Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhruv Helicopter

ധ്രു​​​​വ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ര്‍ ആ​​​​ദ്യ പ​​​​റ​​​​ക്ക​​​​ല്‍ ന​​​​ട​​​​ത്തി

ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​ന്ത്യ ത​​​​ദ്ദേ​​​​ശി​​​​യ​​​​മാ​​​​യി നി​​​​ര്‍​മി​​​​ച്ച പു​​​​തി​​​​യ ത​​​​ല​​​​മു​​​​റ ധ്രു​​​​വ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ര്‍ ആ​​​​ദ്യ പ​​​​റ​​​​ക്ക​​​​ല്‍ ന​​​​ട​​​​ത്തി.

ഹി​​​​ന്ദു​​​​സ്ഥാ​​​​ന്‍ എ​​​​യ​​​​റോ​​​​നോ​​​​ട്ടി​​​​ക്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് (എ​​​​ച്ച്എ​​​​എ​​​​ല്‍) രൂ​​​​പ​​​​ക​​​​ല്‍​പ്പ​​​​ന ചെ​​​​യ്ത് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ര്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി രാം ​​​​മോ​​​​ഹ​​​​ന്‍ നാ​​​​യി​​​​ഡു ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ക​​​​ഴി​​​​വി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​ണ് ധ്രു​​​​വ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റെ​​​​ന്ന് മ​​​​ന്ത്രി വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ചു.

ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലും സു​​​​ര​​​​ക്ഷ​​​​യി​​​​ലും ആ​​​​ധു​​​​നി​​​​ക സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ള്‍ ധു​​​​വ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ല്‍ ഉ​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​റ​​​​ഞ്ഞു. ലോ​​​​കോ​​​​ത്ത​​​​ര സി​​​​വി​​​​ല്‍ സ​​​​ര്‍​ട്ടി​​​​ഫൈ​​​​ഡ് ഗ്ലാ​​​​സ് കോ​​​​ക്ക്പി​​​​റ്റും ആ​​​​ധു​​​​നി​​​​ക ഏ​​​​വി​​​​യോ​​​​ണി​​​​ക്‌​​​​സ് സ്യൂ​​​​ട്ടും ഇ​​​​തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു. വി​​​​ഐ​​​​പി​​​​ക​​​​ള്‍​ക്കും മെ​​​​ഡി​​​​ക്ക​​​​ല്‍ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഇ​​​​തി​​​​ലു​​​​ണ്ട്.

Latest News

Corehub Up